Tim can't sleep

„Gute Nacht, Tim! Wir suchen morgen weiter. Jetzt schlaf schön!“

"ശുഭ രാത്രി! നാളെ നമ്മുക്ക് വീണ്ടും തിരയാം. ഇപ്പോൾ സുഖമായി ഉറങ്ങൂ."

Tim crying

dark outside

Draußen ist es schon dunkel.

ഇപ്പോൾ പുറത്തു നല്ല ഇരുട്ടാണ്‌.

little wolf outside in the dark

Tim getting dressed

Was macht Tim denn da?

ടിം ഇപ്പോൾ മുറിയിൽ എന്തെടുക്കുവാണ്?

Tim leaving

Er geht raus, zum Spielplatz.
Was sucht er da?

അവൻ പുറത്തു കളി സ്ഥലത്തോട്ടു പോകുവാന്ന്. അവൻ അവിടെ എന്താണ് തെരയുന്നത്?

Tim in front of playground

Tim and his little wolf